PH : 9495 939 981
Previous
Previous Product Image

MANOBHAVAM ATHALLE ELLAM

290 258
Next

Ningalkkum Vilkkam

325 289
Next Product Image

VIJAYAGADHA

Author: KARIMPUZHA RAMAN

Category: Self-help

Language: MALAYALAM

Add to Wishlist
Add to Wishlist
Category:

Description

VIJAYAGADHA

വളരുന്ന മാനേജർമാർക്ക്‌ ഒരു ​കൈപ്പുസ്‌തകം

കരിമ്പുഴ രാമൻ

സ്വന്തം പ്രയത്നംകൊണ്ട് ജീവിതത്തിലെ ഉൾക്കാഴ്ചയെ പ്രേരകശക്തിയാക്കി മാറ്റി ജീവിതത്തിൽ വിജയം കണ്ടെത്തിയ പ്രതിഭാശാലികളായ സംരംഭകരെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. ദുർഘടപാതകൾ താണ്ടി മുന്നേറിയ അവർ വിജയത്തിനു നല്കിയ പുത്തൻ പ്രവർത്തനശൈലികളും യുവജനങ്ങൾക്കു വിജയത്തിലേക്കുള്ള വഴികാട്ടിയാകും.

– ശശി തരൂർ

ചാണക്യന്റെ മാനേജ്മെന്റ് തത്ത്വങ്ങൾ തുടങ്ങി, ഭഗവദ്ഗീതയെയും സൂക്തങ്ങളിലെ മാനേജ്മെന്റ് തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം വളരുന്ന ചെറുപ്പക്കാർക്ക് വലിയൊരു പ്രചോദനമാകും എന്നുള്ളതിൽ സംശയമില്ല.

– ക്രിസ് ഗോപാലകൃഷ്ണൻ

മാനേജ്മെന്റ് തന്ത്രങ്ങൾ കാലക്രമേണ എങ്ങനെ രൂപാന്തരം പ്രാപിച്ചുവെന്ന് ദൃശ്യവത്കരിക്കാനും വരാനിരിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണുന്നതിന് ഒരു പാത സൃഷ്ടിക്കാനും ഈ പുസ്തകം വായനക്കാർക്ക് സൗകര്യമൊരുക്കുന്നു.

– സാം പിത്രോദ

അന്താരാഷ്ട്രതലത്തിൽ ട്രെയിനറും മെന്റർ-മോട്ടിവേറ്ററുമായ ഗ്രന്ഥകാരന്റെ ആദ്യപുസ്തകം.

Reviews

There are no reviews yet.

Be the first to review “VIJAYAGADHA”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping