PH : 9495 939 981
Previous
Previous Product Image

Snehavirunnum Mattu Kadhakalum

180 160
Next

PARAKKUM STHREE

120 107
Next Product Image

THRISANDHYA

250 223

Author: SWAMI ADHYATMANANDA
Category: Stories
Language: malayalam

Add to Wishlist
Add to Wishlist
Category: Tag:

Description

THRISANDHYA

ഈ ത്രിസന്ധ്യ കടന്നുപോകുമ്പോള്‍ ജീവിതം ചിലപ്പോഴൊക്കെ എത്ര അനായാസമാണ് എന്ന തോന്നലാണ് ബാക്കിയാവുക. സ്വാമിജിയുടെ സൗമ്യവചസ്സുകള്‍ ഏതോ ജപക്രമംപോലെ നമ്മെ പിന്തുടരുകയാണ്.
-ആഷാമേനോന്‍
അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍ നമ്മെ സംസ്‌കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചുകൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ ഒരു തലത്തിലേക്ക് ആനയിക്കുന്നു.
വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം

Reviews

There are no reviews yet.

Be the first to review “THRISANDHYA”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping