PH : 9495 939 981
Previous
Previous Product Image

SREENARAYANA GURUVINTE 366 MAHATHAYA CHINTHAKAL

450 401
Next

NINGALUDE MANASINTE ATHBHUTHANGAL

175 156
Next Product Image

Thadasthu

230 205

Category: Self Help

Author: Sajeev Nair

Add to Wishlist
Add to Wishlist
Category:

Description

Thadasthu

Self Help

‘തഥാസ്തു നിനയ്ക്കുന്നതു ഭവിക്കട്ടെ. ജ്ഞാനികളും മുനവര്യന്മാരും നൽകിയിരുന്ന അനുഗ്രഹം രണ്ടായിരങ്ങളുടെ തുടക്കത്തിൽ പാശ്ചാത്യരാജ്യങ്ങളിൽനിന്നും ‘ Law of Attraction’ എന്ന പേരിൽ ഒരു ചിന്താധാര ഭാരതത്തിലേക്ക് എത്തിയപ്പോൾ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ അയ്യായിരം വർഷം പഴക്കമുള്ള’തഥാസ്തു നമ്മൾക്കാരും മനസ്സിലാക്കിത്തന്നില്ല. ഈ ശരിയായ ചിന്താധാരയ്ക്കു പിന്നിലെ ശാസ്ത്രവും അത് പ്രായോഗികജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. കഠിനാധ്വാനം കൊണ്ടുമാത്രം ഒരാൾക്ക് വിജയിക്കാൻ സാധിക്കാത്തതെന്തെന്ന് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും ഭാഗ്യം എന്നത് വിജയിക്കുവാൻ വേണ്ടുന്ന ഒരു ഘടകമാണെന്നും അത് ശാസ്ത്രീയമായി സൃഷ്ടിക്കാൻ സാധിക്കുന്നതാണെന്നുമുള്ള തിരിച്ചറിവും ഈ പുസ്തകം നൽകുന്നു.

Reviews

There are no reviews yet.

Be the first to review “Thadasthu”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping