PH : 9495 939 981
Previous
Previous Product Image

ORMACHEPPU

550 490
Next

LOKACHARITHRAM

175 156
Next Product Image

SULTHAN VARIYAMKUNNAN

645 574

Out of stock

Add to Wishlist
Add to Wishlist

Description

SULTHAN VARIYAMKUNNAN

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്ര ജീവിതത്തെ സമകാലികമായി കണ്ടെടുക്കുന്ന ഈ പുസ്തകം, മലബാർ സമരങ്ങളെ മുൻനിർത്തി അധിനിവേശവിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ചരിത്ര ഗ്രന്ഥമാണ്. ഒരു സ്വതന്ത്ര ഗവേഷകന്റെ സത്യസന്ധതയും ഒരു സത്യാന്വേഷിയുടെ അന്വേഷണത്വരയും ഗ്രന്ഥത്തിൽ ഉടനീളം കാണാവുന്നതാണ്. 1921 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് സംഘടിത സ്വഭാവവും നേതൃത്വവും ഇല്ലായിരുന്നു എന്ന വാദങ്ങളെ തള്ളിക്കളയുന്നതും അതിനു നേതൃത്വവും സംഘാടകത്വവും സംഘടനാ രൂപവും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതും ആണ് വാരിയംകുന്നന്റെ ചരിത്ര ജീവിതം വെളിപ്പെടുത്തുന്ന ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “SULTHAN VARIYAMKUNNAN”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping