Description
RAJAYOGA – YOGAVIDHYAYUTE PRAYOGIKA PADANANGAL
ദൈവികവും പരിപൂര്‍ണ്ണവുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ പ്രകൃതം. ബാഹ്യലോകത്തിന് നല്കാനാവാത്ത ആന്തരികശാന്തി യോഗയുടെ ധ്യാനാത്മകമായ പാഠങ്ങളിലൂടെ നേടിയെടുക്കാമെന്ന് സ്വാമി രാമ രാജയോഗയിലൂടെ വായനക്കാരോടു പറയുന്നു. വിവര്‍ത്തനം: സരസ്വതി ദേവി എച്ച്.
Reviews
There are no reviews yet.