PH : 9495 939 981
Previous
Previous Product Image

NARAYANAGURU

360 320
Next

KERALATHILE NATTUVYDYAM

250 223
Next Product Image

P K BALAKRISHNANTE LEKHANANGAL

399 355

Book : P K BALAKRISHNANTE LEKHANANGAL
Author: P. K. BALAKRISHNAN
Category : Society & Culture
ISBN : 8126407794
Binding : Normal
Publisher : DC BOOKS
Number of pages : 240
Language : Malayalam

Add to Wishlist
Add to Wishlist

Description

P K BALAKRISHNANTE LEKHANANGAL

മുഷിയാതുള്ള വായനയ്ക്കുമാത്രമല്ല, ചില കാര്യങ്ങളെപ്പറ്റി ചിലതൊക്കെ ധരിക്കാനും പ്രയോജനപ്പെടുമെന്ന് ബാലകൃഷ്ണൻ തന്നെ വിലയിരുത്തിയ ലേഖനങ്ങളുടെ സമാഹാരം. അംബേദ്കർ, ഗാന്ധി, നെഹ്‌റു, ചങ്ങമ്പുഴ, കാരൂർ, കുട്ടികൃഷ്ണമാരാർ, തകഴി, സി. വി. തുടങ്ങിയവരെക്കുറിച്ചുള്ള ഗതാനുഗതികമല്ലാത്ത നിരീക്ഷണങ്ങൾ; ലാവണ്യശാസ്ത്രത്തെയും വിവർത്തനത്തെയും നാടകത്തെയും നോവലിനെയും പത്രപ്രവർത്തനത്തെയും കുറിച്ചുള്ള ഈടുറ്റ പ്രബന്ധങ്ങൾ. പി. കെ. ബാലകൃഷ്ണന്റെ രചനാലോകത്ത് വേറിട്ടുനിൽക്കുന്ന മായാത്ത സന്ധ്യകൾ, നിദ്രാസഞ്ചാരങ്ങൾ, വേറിട്ട ചിന്തകൾ എന്നീ പുസ്തകങ്ങളിലെ ലേഖനങ്ങൾ ഒരുമിച്ചു സമാഹരിച്ചിരിക്കുകയാണിവിടെ.

Reviews

There are no reviews yet.

Be the first to review “P K BALAKRISHNANTE LEKHANANGAL”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping