PH : 9495 939 981
Previous
Previous Product Image

MANUSHYAKULAM: PRATHYASANIRBHARAMAYA CHARITHRAM

599 533
Next

INNALEYUTE THEERATHU

399 355
Next Product Image

ONV YUDE ANASWARA KAVITHAKAL

460 409

Book : ONV YUDE ANASWARA KAVITHAKAL

Author: O N V KURUP

Category : Poetry

ISBN : 9789354327872

Binding : Normal

Publisher : DC BOOKS

Number of pages : 448

Language : Malayalam

Add to Wishlist
Add to Wishlist
Categories: , ,

Description

ഒറ്റവാക്കു കൊണ്ടളക്കാനാവില്ല ഒ.എൻ.വി.യെ. വിട്ടുപോകാനും തിരിച്ചുചെല്ലാനുമുള്ള ഒരു കാവ്യസത്രമായി പാരമ്പര്യത്തിലും സമകാലികതയിലും ഒ.എൻ.വി. നിൽക്കുന്നു. ആ തേടലിനെ കാവ്യസത്യാന്വേഷണം എന്നുവിളിക്കാം. സന്ദേഹവാദികളും ആപേക്ഷികതാവാദികളും സത്യം എന്ന കല്പനയെ ചോദ്യം ചെയ്യും. സത്യത്തിന് വസ്തുതയുടെയും വെളിപ്പെടുത്തലിന്റെ യുമൊക്കെ പല തലങ്ങളുണ്ട്.്. കവികൾ ഉൾപ്പെടെയുള്ള എഴുത്തുകാർ സവിശേഷമായ വ്യവഹാരങ്ങളും വ്യാഖ്യാനങ്ങളും വഴി സൃഷ്ടിക്കുന്ന വെളിപ്പെടുത്തലിന്റെ സത്യമാണ് കാവ്യസത്യം. ഒഎൻവിയുടെ നവതിവർഷം പ്രമാണിച്ച് അദ്ദേഹത്തിന്റെ കാവ്യസത്യത്തിൽനിന്നും 90 കവിതകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പികെ. രാജശേഖരൻ

Reviews

There are no reviews yet.

Be the first to review “ONV YUDE ANASWARA KAVITHAKAL”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping