PH : 9495 939 981
Next

MUTUAL FUND : AYIRANGALE KODIKALAKKUNNA ATBUTHAVIDHYA

199 177
Next Product Image

NETWORK MARKETILOODE NINGALUKKUMAKAAM KODEESWARAN

399 355

AUTHOR: DEEPAK BAJAJ

CATEGORY : BUSINESS

BINDING: NORMAL

NUMBER OF PAGES:364

PUBLISHER: MANJULPUBLISHING HOUSE

LANGUAGE: MALAYALAM

Out of stock

Add to Wishlist
Add to Wishlist
Category:

Description

NETWORK MARKETILOODE NINGALUKKUMAKAAM KODEESWARAN

AUTHOR: DEEPAK BAJAJ

CATEGORY : BUSINESS

ആളുകൾ നെറ്റ്വർക്ക് മാർക്കറ്റിംഗിലേക്ക് വരുന്നത്. തങ്ങളുടെ സ്വപ്നങ്ങൾ ഇതിലൂടെ

അതിവേഗം സാക്ഷാത്ക്കരിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാൽ, നിരവധി വർഷങ്ങൾ സമർപ്പിതമനേസ്സാടെ കഠിനാധ്വാനം ചെയ്താലും നിരവധി പേർക്ക്അവരുടെ സ്വപ്ന വരുമാനമോ ജീവിതശൈലിയോ സാക്ഷാത്ക്കരിക്കാൻ കഴിയാറില്ല. അവർക്ക് ഇല്ലാത്തത് വിജയിക്കാൻ ആവശ്യമായ ശരിയായ അറിവാണ്, വൈദഗ്ധ്യമാണ്. ടെക്നിക്കുകളാണ്. ടൂളുകളാണ്. ഏത് നെറ്റ്വർക്ക് മാർക്കറ്റിംഗ് കമ്പനിയിലും എത്ഉൽപ്പന്നത്തിന്റെ കാര്യത്തിലും ഏത് വരുമാന പദ്ധതിയിലും ഏറ്റവും മികച്ച നേട്ടമുണ്ടാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുന്ന ഒരു ഗൈഡ് ബുക്കാണിത്. എല്ലാവർക്കും പ്രൊഫഷണലുകൾ, ബിസിനസ് ഉടമകൾ, ജീവനക്കാർ, വിദ്യാർഥികൾ, വിരമിച്ചവർ, വീട്ടമ്മമാർ ഈ പുസ്തകം വിസ്മയകരമായ ഫലം നൽകുന്നു.നിങ്ങൾ ഏറ്റവും മികച്ചതാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും മികച്ചതിൽ നിന്നുതന്നെ പഠിക്കുക, ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിലെ ഒരു ഇതിഹാസ നാമമാണ് ഈ പുസ്തകം എഴുതിയിരിക്കുന്ന ദീപക് ബജാജ് ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്ന തത്വവും ടെക്നിക്കും ജീവിതത്തിൽ പകർത്തി കോടീശ്വരനായ ആളാണ് അദ്ദേഹം ഇതുപയോഗിച്ചുതന്നെ ആയിരക്കണക്കിന് പേരെ കോടീശ്വരന്മാരാക്കാൻ സഹായിച്ച ആളുമാണ്.

Reviews

There are no reviews yet.

Be the first to review “NETWORK MARKETILOODE NINGALUKKUMAKAAM KODEESWARAN”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping