PH : 9495 939 981
Previous
Previous Product Image

Sherlock Holmes

60 53
Next

ADYAKALA SWATHANTHRYA SAMARAPORALIKAK KUTTIKALKKU

210 187
Next Product Image

MUNCHASAN KATHAKAL RELOADED

399 355

Book : MUNCHASAN KATHAKAL RELOADED
Author: M. R. PRADEEP
Category : Children’s Literature
ISBN : 9789356432734
Binding : Normal
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 352
Language : Malayalam

Out of stock

Add to Wishlist
Add to Wishlist

Description

MUNCHASAN KATHAKAL RELOADED

നുണകളുടെ രാജാവ് മുഞ്ചാസന്റെ പൊട്ടിച്ചിരിപ്പിക്കുന്ന നുണകളുടെ പുസ്തകം. പച്ചവെള്ളത്തിനു തീപിടിക്കുന്ന പെരുംനുണകൾ ഒന്നിനു പിറകേ ഒന്നായി കോർത്തൊരുക്കിയിരിക്കുന്നു. വായനയുടെ രസച്ചരട് പൊട്ടാതെ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പറ്റുന്ന നുണകൾ. അമ്മാവനും മൈഡിയർ മരുമകനും നെപ്പോ അളിയനും ഇറ്റൂട്ടനും ഹിറ്റ്ലറും ഒറാനൂട്ടോനും മുഞ്ചാസൻ ചേട്ടന്റെ നുണകളിലെ ആണിക്കല്ലുകളാണ്. പൊട്ടിച്ചിരിച്ച് ആവർത്തിച്ചു വായിക്കാവുന്ന ഓരോ നുണകളിലും യുക്തിയുടെ കണികയും ഉൾപ്പെട്ടിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “MUNCHASAN KATHAKAL RELOADED”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping