PH : 9495 939 981
Previous
Previous Product Image

APARACHINTHANAM

270 240
Next

ISLAMIKA FEMINISM

250 223
Next Product Image

MEENACHILATTILE RATHRI

170 151

Book : MEENACHILATTILE RATHRI

Author: AYMANAM JOHN

Category : Short Story, Kerala Piravi 21 Pusthakangal

ISBN : 9789354821240

Binding : Normal

Publishing Date : 01-11-2021

Publisher : DC BOOKS

Edition : 1

Number of pages : 152

Language : Malayalam

Add to Wishlist
Add to Wishlist
Categories: , ,

Description

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്‍വന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്‍റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരു വായനാ നുഭവമായി മാറുന്നു.”

Reviews

There are no reviews yet.

Be the first to review “MEENACHILATTILE RATHRI”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping