PH : 9495 939 981
Previous
Previous Product Image

Arakkal Aadiraja

380 338
Next

The Wonder that was India

599 533
Next Product Image

Kerala Charithram Kalariyum Kalaroopangalum

140 125

Author : Mukundan Kurupp
Pages :238
Publication : Basha Institute

Add to Wishlist
Add to Wishlist

Description

Kerala Charithram Kalariyum Kalaroopangalum

ഒരു നാടിന്റെ സംസ്കാര പഠനം പൂർണ്ണമാകണ മെങ്കിൽ അവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരത്തനിമകളെ അറിയേണ്ടതുണ്ട്. കളരിക്കുറുപ്പ് / കളരിപ്പണിക്കർ എന്ന ജനവിഭാഗത്തിന്റെ സംസ്കാരം, തൊഴിൽ, കലാപാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. ആദിമകലാരൂപങ്ങളുടെ ആവിർഭാവം, ദ്രാവിഡ ദൈവസങ്കല്പവും കാവുകളും, കളരികളിൽ പരിശീലിപ്പിച്ചിരുന്ന കലാരൂപങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു. ഒരു സാമൂഹിക സാംസ്കാരിക ചരിത്രഗ്രന്ഥമെന്ന നിലയിൽ ഈ കൃതിക്കുളള പ്രസക്തി ഏറെയാണ്.

Reviews

There are no reviews yet.

Be the first to review “Kerala Charithram Kalariyum Kalaroopangalum”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping