PH : 9495 939 981
Previous
Previous Product Image

INTERNETUM MANASIKAROGYAVUM

200 178
Next

THAKAZHIPADANANGAL

425 378
Next Product Image

KAVITHAYUDE VISHNULOKAM

800 712

Author: Leelavathi M. Dr
Category: Studies
Language: Malayalam

Add to Wishlist
Add to Wishlist
Category:

Description

KAVITHAYUDE VISHNULOKAM

മനീഷികളായ കവികള്‍ ശാശ്വതസമകളിലൂടെ നിലനില്ക്കുന്ന അര്‍ഥങ്ങള്‍ വിധാനം ചെയ്യുമാറ് സ്വയംഭൂവായി ഉറന്നൊഴുകുന്ന വചസ്സുകളണിനിരത്തുന്നു- ‘ശക്തി’ എന്ന് വ്യപദേശിക്കാറുള്ളതതിനെയാണ്. ‘ശക്തി’ എന്ന ഊര്‍ജത്തിന്റെ പ്രഭവമായ ഏതു കവിചേതസ്സിനും പുഷാവ് ഉപമാനമാകാവുന്നതാണ്. യാദൃച്ഛികമായി ആ പേരുംകൂടി ഒത്തുവന്ന കവിയായതുകൊണ്ട് വിഷ്ണുനാമാവിന്റെ കാവ്യപ്രപഞ്ചത്തിലെ ദര്‍ശനസാരത്തെ സപ്തരശ്മികളായി അധ്യവസായം ചെയ്യുന്നതില്‍ ഒരു വിശേഷകൗതുകമുളവായി. രാഗയോഗം, ശോകയോഗം, ത്യാഗയോഗം, കര്‍മയോഗം, ശര്‍മ-നര്‍മ-യോഗം, ഭക്തിയോഗം മുക്തിയോഗം എന്നിങ്ങനെ ഏഴു വിഭാഗങ്ങളില്‍ ചയനം ചെയ്യുകയെന്ന ആസൂത്രണം രൂപപ്പെട്ടത്.

-ഡോ.എം. ലീലാവതി

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള സമഗ്രമായ പഠനതീര്‍ഥാടനം.

Reviews

There are no reviews yet.

Be the first to review “KAVITHAYUDE VISHNULOKAM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping