PH : 9495 939 981
Previous
Previous Product Image

ADIMAKERALATHINTE ADRUSHYACHARITHRAM

299 266
Next

NETHRONMEELANAM

290 258
Next Product Image

KADALINTE MANAM

350 312

Book : KADALINTE MANAM

Author: MATHEWS P F

Category : Novel

ISBN : 9789354329647

Binding : Papercover

Publishing Date : 30-08-2021

Publisher : DC BOOKS

Edition : 1

Number of pages : 328

Language : Malayalam

Add to Wishlist
Add to Wishlist
Categories: , ,

Description

കടൽമണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആൾക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ കൊണ്ടു നിർമ്മിച്ചിടം. ഗുമസ് തരും ലൈംഗികത്തൊഴിലാളികളും മരാമത്തു കരാറുകാരും പി മ്പുകളും പോലീസുകാരും വക്കീലന്മാരും വിദ്യാർത്ഥികളും അരാ ജകരും കലാകാരരും തൊഴിൽരഹിതരുമെല്ലാം വ്യാപരിക്കുന്നുെണ്ടങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല. മറിച്ച് വൈയക്തികമായ വർത്തമാനകാലരഥ്യയിലൂടെ നിഴൽബാധ പോലെ കടന്നു പോകുന്നവരാണ്. അവർ, അവരോ അവരുടെ ആഖ്യാനമോ എന്നതിനെക്കാൾ ആഖ്യാന സാധ്യതകൾ മാത്രമാകുന്നു. -അൻവർ അലി

Reviews

There are no reviews yet.

Be the first to review “KADALINTE MANAM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping