PH : 9495 939 981
Previous
Previous Product Image

AALIYA

350 312
Next

ADIMAKERALATHINTE ADRUSHYACHARITHRAM

299 266
Next Product Image

KADALINTE DAHAM

99 88

Book : KADALINTE DAHAM

Author: PARAKKADAVU P K

Category : Short Story

ISBN : 9789354329883

Binding : Normal

Publishing Date : 04-09-2021

Publisher : DC BOOKS

Edition : 1

Number of pages : 88

Language : Malayalam

 

Hurry! only 1 left in stock.
Add to Wishlist
Add to Wishlist
Categories: , ,

Description

നരകത്തിൽവെച്ച് പിലാത്തോസ് ഹിറ്റ്‌ലറോട് പറഞ്ഞു:”കൈ കഴുകുക എന്നത് പ്യുേ എന്റെ ശീലമായിരുന്നു.”ഹിറ്റ്‌ലർ പറഞ്ഞു: ”തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്‌ക് ഞാനും അണിഞ്ഞിരുന്നു.”(കോവിഡ് കാലത്തിനും മുമ്പ്) മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലു്യു്. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരി യെല്ലുകൾകൊ്യു് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാല പോലെ പാറക്കടവിന്റെ വാക്കുകൾ.

Reviews

There are no reviews yet.

Be the first to review “KADALINTE DAHAM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping