PH : 9495 939 981
Previous
Previous Product Image

YUDDHAKALA

100 89
Next

DHYANANGAL

230 205
Next Product Image

JATHINIRMOOLANAM

200 178

TITLE: JATHINIRMOOLANAM

AUTHOR: DR. B.R. AMBERTHKAR

CATEGORY: ESSAYS

PUBLISHER: OTHER BOOKS

LANGUAGE: MALAYALAM

BINDING: NORMAL

NUMBER OF PAGES: 174

Out of stock

Add to Wishlist
Add to Wishlist
Category:

Description

JATHINIRMOOLANAM

ജാതി ചെയ്ത യഥാർഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം. “നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ

സജ്ജരാക്കാൻ നിങ്ങൾക്കാവില്ല. ജാതിയുടെ അടിത്തറകളിൽ നിങ്ങൾക്ക് യാതൊന്നും

പടുത്തുയർത്താനാവില്ല. നിങ്ങൾക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല. “ദലിതരുടെ കുതിപ്പുകൾ വ്യവസ്ഥക്കെതിരാണ്, ജാതിനിർമാർജനം വ്യവസ്ഥാലംഘനമാണ്.

-ബാബാ സാഹബ് അംബേദ്കർ

അംബേദ്കർ കൃതികളിൽ ഏറ്റവുമധികം വായിക്കപ്പെട്ട കൃതി

Reviews

There are no reviews yet.

Be the first to review “JATHINIRMOOLANAM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping