PH : 9495 939 981
Previous
Previous Product Image

KATHAKAL-S HAREESH

399 355
Next

THALPAM

110 98
Next Product Image

INDIAYILE PRETHALAYANGAL

370 329

Author: HARIKUMAR KRadhakrishna Warrier K. Dr.
Categories: FICTION
Language: MALAYALAM

Add to Wishlist
Add to Wishlist

Description

INDIAYILE PRETHALAYANGAL

“India’s Most Haunted – A macabre feast, dark and delicious. Dark tales from all over India, served on a single platter.
A horror feast to dive into.”
– Sangeeth Sivan, filmmaker

അഗോണ്ടയിലെ പ്രേതഹോട്ടല്‍ & കുല്‍ഭാട്ടില്‍ ഒരു രാത്രി സാത്താനും പുകവലിക്കാരനും. ഗുണ്ടുരിലെ പിശാച്‌ . ബെല്‍മാനിലെ പ്രേതബാധ . നല്ലമലയിലെ ്രഹ്മരക്ഷസ്സ്‌…
ഭയജനകമായ കഥകളും സംഭ്രമജനകമായ കെട്ടുകഥകളും കൊണ്ട്‌ സമ്പന്നമാണ്‌ ഇന്ത്യ. പ്രധാനപ്പെട്ട സംഭവങ്ങളുടെയും കേട്ടു കേള്‍വിയുടെയും വാര്‍ത്തകളുടെയും പ്രചോദനമുള്‍ക്കൊണ്ട്‌ രചിക്കപ്പെട്ട കഥകള്‍. കഥാപാത്രങ്ങളുടെയും ചില സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിരിക്കുന്നു. അശാന്തമായി അലഞ്ഞുനടക്കുന്ന ആത്മാക്കളും അന്യലോക ജീവികളും രാക്ഷസന്മാരും യഥാര്‍ഥത്തില്‍ ദുഷ്ടരായ മനുഷ്യരും ഇതില്‍ പ്രത്ൃക്ഷപ്പെടുന്നു.

ഇന്ത്യയിലെ പ്രേതബാധിതമായ സ്ഥലങ്ങളിലെ ഭീതികഥകള്‍
പരിഭാഷ കെ. രാധാകൃഷ്ണവാരിയര്‍

Reviews

There are no reviews yet.

Be the first to review “INDIAYILE PRETHALAYANGAL”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping