Description
INDIA CHARITHRAM PART 1
ചരിത്രാതീതകാലംമുതല്‍ മുഗള്‍സാമ്രാജ്യ സ്ഥാപനംവരെയുള്ള ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തു നിഷ്ഠമായും സമഗ്രമായും ലളിതവുമായി ആവിഷ്‌കരിക്കുന്ന ‘ഇന്ത്യാചരിത്ര’ത്തിന്റെ ഒന്നാംഭാഗം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു അടിസ്ഥാനഗ്രന്ഥം തന്നെയാണ്.
Reviews
There are no reviews yet.