Description
HIMALAYAM KAZCHA DARSANAM
ഹിമാലയസാനുക്കളിലെയും കൈലാസത്തിലെയും കാഴ്ചകളും ദര്‍ശനങ്ങളും അനുഭവപ്പെടുത്തുന്ന പുസ്തകം. ഉത്തരഖണ്ഡ് ഹിമാലയം പൂര്വ്വഹിമാലയം എന്നീ മേഖലയിലേക്കുള്ള യാത്രാനുഭവങ്ങള്‍. അത്യപൂര്‍വ്വങ്ങളായ കളര്ച്ചിത്രങ്ങളും പെയിന്റിങ്ങുകളും.
Reviews
There are no reviews yet.