PH : 9495 939 981
Previous
Previous Product Image

AMMAYUDE ORMAPPUSTHAKAM

350 312
Next

KILIKKALAM

200 178
Next Product Image

ENTE KATHA ENTE PENNUNGALUDEYUM

499 444

Book : ENTE KATHA ENTE PENNUNGALUDEYUM

Author: INDU MENON

Category : Memoirs

ISBN : 9789356433212

Binding : Normal

Publisher : DC BOOKS

Number of pages : 448

Language : Malayalam

Add to Wishlist
Add to Wishlist
Category:

Description

ENTE KATHA ENTE PENNUNGALUDEYUM

ഉത്തരവാദിത്വങ്ങളാൽ തകർന്ന തോളെല്ലുവേദന കടിച്ചമർത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.

കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…

ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തിൽതന്നെ… ആ എഴുത്തിനെ ഞാൻ എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയിൽ ഞാനുമുണ്ട് അവനുമുണ്ട്… സമാന്തര തീവണ്ടിപ്പാതകൾപോലെ…

Reviews

There are no reviews yet.

Be the first to review “ENTE KATHA ENTE PENNUNGALUDEYUM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping