PH : 9495 939 981
Previous
Previous Product Image

Kohinoor

350 312
Next

SEBASTIANUM PUTHRANMARUM

490 436
Next Product Image

DECCANTE ADHIPAR

530 472

Book : DECCANTE ADHIPAR

Author: ANIRUDH KANISETTI

Category : History

ISBN : 9789356434271

Binding : Normal

Publisher : DC BOOKS

Number of pages : 472

Language : Malayalam

Add to Wishlist
Add to Wishlist
Category:

Description

DECCANTE ADHIPAR

എ.ഡി. 600 മുതൽ 11 വരെ വിശാലമായ ഡെക്കാൻ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശ ങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി . ഡെക്കാനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങൾ, നഷ്ടങ്ങൾ, സംഘർഷങ്ങൾ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയിൽ ഈ ഡെക്കാൻ സാമ്രാജ്യങ്ങൾ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധിന്റെ രചനാശൈലി മൂർച്ചയുള്ളതും ആകർഷകവുമാണ്. വിവർത്തനം : ജയശങ്കർ മേനോൻ

Reviews

There are no reviews yet.

Be the first to review “DECCANTE ADHIPAR”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping