PH : 9495 939 981
Previous
Previous Product Image

AMRITA SHERGIL : KATHARAMIZHIKALUM KAMANAKALUM

170 151
Next

MATHAM ORU SWAKARYATHA

450 401
Next Product Image

DAIVAVIBHRANTHI

580 516

Book : DAIVAVIBHRANTHI

Author: RICHARD DAWKINS

Category : Study, 48 YEARS

ISBN : 9789354829451

Binding : Normal

Publisher : DC BOOKS

Number of pages : 536

Language : Malayalam

Add to Wishlist
Add to Wishlist
Category:

Description

DAIVAVIBHRANTHI

സെൽഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ് തജ്ഞൻ റിച്ചാർഡ് ഡോക്കിൻസിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ദൈവം എന്ന സർവ്വോന്നതനായ അധികാര ത്തെയും മതത്തെയും പരിണാമസിദ്ധാന്തത്തി ന്റെയും തുടർന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ വിമർശനാത്മകമായി കാണു കയാണ് ഡോക്കിൻസ്, തന്റെ സ്വതസ്സിദ്ധമായ നർമ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലു ടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരു ടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയിൽ . വിവർത്തനം: ഹരീഷ് തങ്കം

Reviews

There are no reviews yet.

Be the first to review “DAIVAVIBHRANTHI”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping