PH : 9495 939 981
Previous
Previous Product Image

AHANTHAYUM MUNVIDHIYUM

400 356
Next

Sathi

290 258
Next Product Image

CHANDRANATHAN

170 151

Author: SARATCHANDRA CHATTERJEE
Category: Novel
Language: MALAYALAM

Add to Wishlist
Add to Wishlist
Category: Tag:

Description

CHANDRANATHAN

ശരത്ചന്ദ്ര ചാറ്റർജി

പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാർക്ക് ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലിൽ ചന്ദ്രനാഥന്റെയും
സരയുവിന്റെയും പ്രണയകഥയാണ് വിവരിക്കുന്നത്. ബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ചങ്ങലകൾ തകർത്ത് ആ കമിതാക്കൾ പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിലൂടെ അവരുടെ പ്രണയം കാലം ചെല്ലുന്തോറും ഗാഢവും ശക്തവുമായി മാറുന്നു.

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും ജനപ്രീതി നേടിയ ബംഗാളിനോവലിന്റെ പരിഭാഷ.

പരിഭാഷ: ലീല സർക്കാർ

Reviews

There are no reviews yet.

Be the first to review “CHANDRANATHAN”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping