PH : 9495 939 981
Previous
Previous Product Image

MATHAPPADUKAL

330 294
Next

AFGHANISTAN: ORU APAKADAKARAMAYA YATHRA

220 196
Next Product Image

Beagle Yathra

250 223

Author: Charles Darvin
Category: Travelogue
Language: Malayalam

Add to Wishlist
Add to Wishlist
Category: Tag:

Description

Beagle Yathra

ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം. യാത്രയില്‍ താന്‍ കണ്ടുംനിരീക്ഷിച്ചും അറിഞ്ഞ വിവരങ്ങളും ഉരുത്തിരിഞ്ഞ ആശയങ്ങളും പില്‍ക്കാലത്ത് ഡാര്‍വിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളായി. അങ്ങനെ മനുഷ്യന്റെ ചിന്തയെ മാറ്റി മറിച്ച പരിണാമസിദ്ധാന്തത്തിന്റെ പണിപ്പുരയായിത്തീര്‍ന്നു ബീഗിള്‍യാത്ര.

ചാള്‍സ് ഡാര്‍വിന്റെ കര്‍മരംഗം നിര്‍ണയിച്ച സമുദ്രപര്യടനം.

Reviews

There are no reviews yet.

Be the first to review “Beagle Yathra”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping