PH : 9495 939 981
Previous
Previous Product Image

NINGALKKUMAKAM CHESS CHAMPION : SAMBOORNA CHESS COURSE

420 374
Next

COMA

280 249
COMA

ATMABHASHANAM

299 266

Book : ATMABHASHANAM

Author: SIMON DE BEAUVOIR

Category : Novel, Great Books To Read

ISBN : 9789354324970

Binding : Normal

Publisher : DC BOOKS

Number of pages : 272

Language : Malayalam

Out of stock

Add to Wishlist
Add to Wishlist

Description

ATMABHASHANAM (Malayalam Translation) Novel by Simone de beauvoir : മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്കും അവരുടെ ദുഃഖങ്ങളിലേക്കും ഉത്കണ്ഠകളിലേക്കും മാനസികസംഘർഷങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി സിമോൺ ദി ബുവാ. യൗവനത്തെ മറികടന്നവരും അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരുമാണ് മൂവരും. നഷ്ടപ്പെട്ട യൗവനം അവരുടെ ഇടയിൽ ഒരു പ്രധാനപ്രശ്‌നമായി കടന്നുവരികയും പ്രായം വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. അസ്തിത്വവ്യഥയും അരക്ഷിതാവസ്ഥയും മൂവരും അഭിമുഖീകരിക്കുന്നു. അന്തഃസംഘർഷം അനുഭവിക്കുന്ന ഒരു ഭാര്യയുടെ; അമ്മയുടെ; തിരസ്‌കരിക്കപ്പെട്ടവളുടെ; ഏകാകിനിയുടെ; അടക്കിപ്പിടിച്ച, നെരിപ്പോടുപോലെരിയുന്ന നൊമ്പരങ്ങൾ ഈ കൃതിയിലുടനീളം കാണാം. സ്ത്രീജീവിതത്തെക്കുറിച്ചുള്ള സിമോൺ ദി ബുവായുടെ ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ നിറയുന്ന ആവേശഭരിതമായ ഒരു കൃതിയാണ് ആത്മഭാഷണം. ഐതിഹാസിക എഴുത്തുകാരിയുടെ സമ്പന്നവും ശക്തവുമായ, ഏറ്റവും മികച്ചരീതിയിലുള്ള രചനകളിലൊന്ന്. ATMABHASHANAM (Malayalam Translation) Novel by Simone de beauvoir : മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്കും അവരുടെ ദുഃഖങ്ങളിലേക്കും ഉത്കണ്ഠകളിലേക്കും മാനസികസംഘർഷങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി സിമോൺ ദി ബുവാ. യൗവനത്തെ മറികടന്നവരും അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരുമാണ് മൂവരും. നഷ്ടപ്പെട്ട യൗവനം അവരുടെ ഇടയിൽ ഒരു പ്രധാനപ്രശ്‌നമായി കടന്നുവരികയും പ്രായം വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. അസ്തിത്വവ്യഥയും അരക്ഷിതാവസ്ഥയും മൂവരും അഭിമുഖീകരിക്കുന്നു. അന്തഃസംഘർഷം അനുഭവിക്കുന്ന ഒരു ഭാര്യയുടെ; അമ്മയുടെ; തിരസ്‌കരിക്കപ്പെട്ടവളുടെ; ഏകാകിനിയുടെ; അടക്കിപ്പിടിച്ച, നെരിപ്പോടുപോലെരിയുന്ന നൊമ്പരങ്ങൾ ഈ കൃതിയിലുടനീളം കാണാം. സ്ത്രീജീവിതത്തെക്കുറിച്ചുള്ള സിമോൺ ദി ബുവായുടെ ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ നിറയുന്ന ആവേശഭരിതമായ ഒരു കൃതിയാണ് ആത്മഭാഷണം. ഐതിഹാസിക എഴുത്തുകാരിയുടെ സമ്പന്നവും ശക്തവുമായ, ഏറ്റവും മികച്ചരീതിയിലുള്ള രചനകളിലൊന്ന്.

 

ATHMABHASHANAM | ആത്മഭാഷണം  

FB

Reviews

There are no reviews yet.

Be the first to review “ATMABHASHANAM”

Your email address will not be published. Required fields are marked *

You may also like…

Shopping cart

0
image/svg+xml

No products in the cart.

Continue Shopping