PH : 9495 939 981
Previous
Previous Product Image

PARISTHITHIUM JAIVAVAIVIDHYAVUM

180 160
Next

SELFISH GENE

580 516
Next Product Image

AANAVORJJAM

120 107

Book : AANAVORJJAM
Author: SUNITHA GANESH
Category : Science
ISBN : 9789387169555
Binding : Normal
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Number of pages : 120
Language : Malayalam

Add to Wishlist
Add to Wishlist
Categories: , Tag:

Description

AANAVORJJAM

ദ്രവ്യം അണുക്കളാല്‍ നിര്‍മ്മിതമാണെന്ന ആശയം ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പുരാതന ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. അണുകേന്ദ്രങ്ങള്‍ വിഘടിക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊര്‍ജ്ജത്തെയാണ് ആണവോര്‍ജ്ജം എന്നുപറയുന്നത്. ആണവോജ്ജത്തെ പലതരത്തിലുള്ള ഊര്‍ജ്ജരൂപങ്ങളാക്കി മാറ്റുവാന്‍ സാധിക്കുന്നതാണ്. ആണവോര്‍ജ്ജത്തിന്റെ ഗുണവും ദോഷവും വിലയിരുത്തുന്ന ഈ പുസ്തകത്തില്‍ പൗരാണിക-ആധുനിക കാലഘട്ടത്തിലെ അണുശാസ്ത്രം, അണുകേന്ദ്രം, റേഡിയോ ആക്ടീവത, അണുകേന്ദ്ര മാതൃകകള്‍, അണുകേന്ദ്ര വിഘടനം, അണുവികിരണം, ഗവേഷണ റിയാക്ടറുകള്‍, ആണവദുരന്തങ്ങള്‍, ആണവനിയമങ്ങളും ഉടമ്പടികളും ഇന്ത്യയുടെ ആണവ ചരിത്രം തുടങ്ങിയ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “AANAVORJJAM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping